You are Here : Home / News Plus

മലയാള സിനിമക്കും മലയാള ഭാഷയ്ക്കും ഈ അവാര്‍ഡ്: സുരാജ്

Text Size  

Story Dated: Wednesday, April 16, 2014 11:47 hrs UTC

ഈ അവാര്‍ഡ് മലയാള സിനിമക്കും മലയാള ഭാഷയ്ക്കും സമ്മാനിക്കുന്നതായി സുരാജ് വെഞ്ഞാറമൂട്. മികച്ച വേഷം കിട്ടുകയെന്നതാണ് നടന്‍്റെ ഭാഗ്യം. നിത്യവും നാം കാണുന്ന ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്നതാണ് ഈ സിനിമ. അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.