You are Here : Home / News Plus

കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം

Text Size  

Story Dated: Wednesday, April 16, 2014 06:46 hrs UTC

കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം. മലയാളികള്‍ ഉള്ളതായി വിവരമില്ല. ബംഗളൂരില്‍ നിന്ന് ദാവങ്കരയ്ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ ദേശിയപാതയിലായിരുന്നു അപകടം.
ബസില്‍ 29 യാത്രക്കാരുണ്ടായിരുന്നു.മരണ സംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്‌ടെന്ന് പറയുന്നു. എസ്പിആര്‍ ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More