You are Here : Home / News Plus

എ.എന്‍ ഷംസീറിനെതിരെ കയ്യേറ്റശ്രമമെന്നു പരാതി

Text Size  

Story Dated: Thursday, April 10, 2014 11:10 hrs UTC

വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എന്‍ ഷംസീര്‍ പോളിങ് ബൂത്തുകളില്‍ അധികനേരം തങ്ങുന്നുവെന്നും ബൂത്തിനകത്ത് കയറി വോട്ട് ചോദിച്ചുവെന്നുമാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. കൊയിലാണ്ടി മുകച്ചേരിഭാഗം ജെ.ബി സ്കൂളിലും താഴേപ്പള്ളി സ്കൂളിലെ ബൂത്തിലുമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഷംസീറിനെതിരെ കയ്യേറ്റത്തിന് ശ്രമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.