You are Here : Home / News Plus

യു.ഡി.എഫിന് റെക്കോര്‍ഡ്‌ ജയമെന്ന് ആന്റണി

Text Size  

Story Dated: Thursday, April 10, 2014 05:36 hrs UTC

 ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ  വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സി.പി. എമ്മിന് ചെയ്യുന്ന വോട്ട് പാഴാകുമെന്നും ബി.ജെ.പി.ക്ക് ഇക്കുറി കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. സി.പി.എമ്മിന്‍റെ  അക്രമരാഷ്ട്രീയത്തിനെതിരായ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More