ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. എന്നാല്‍ എന്‍.ഡി.എ ഏറ്റവും വലിയ മുന്നണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ. രാജഗോപാലിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്വാനി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
Comments