You are Here : Home / News Plus

മന:സാക്ഷി വോട്ടിന് മദനിയുടെ ആഹ്വാനം

Text Size  

Story Dated: Thursday, April 03, 2014 07:13 hrs UTC

പി.ഡി.പി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ മഅദനിയുടെ ആഹ്വാനം. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായി മുന്നണികള്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിക്കണമെന്നും മഅദനി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവും നിലപാടുകളും നോക്കിവേണം വോട്ടുചെയ്യാന്‍. ഫാസിസത്തിനെതിരായ മതേതര നിലപാടുകള്‍ രൂപപ്പെടുത്തണമെന്നും മഅദനി കത്തില്‍ ആവശ്യപ്പെടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.