You are Here : Home / News Plus

സുനില്‍ ഗവാസ്‌കര്‍ ബിസിസിഐ താല്‍ക്കാലിക അദ്ധ്യക്ഷന്‍

Text Size  

Story Dated: Friday, March 28, 2014 08:22 hrs UTC

ബിസിസിഐയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി സുനില്‍ ഗവാസ്‌കറെ നിയമിച്ചു. ഐപിഎല്ലിന്റെ ചുമതലയും സുനില്‍ ഗവാസ്‌കറിന് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഐ.പി.എല്‍ ഏഴാം സീസണില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി. 9 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഒന്‍പത് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ശ്രീനിവാസന്‍ കുറ്റക്കരനല്ലെന്ന് തെളിഞ്ഞാന്‍ അദ്ദേഹത്തെ ബിസിസിഐ അദ്ധ്യനായി വീണ്ടും ചുമതലയേക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.