You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

Text Size  

Story Dated: Wednesday, March 19, 2014 11:22 hrs UTC

മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 18 വരെയുള്ളതാണ് ഈ കണക്കെന്നും കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. അടുത്തിടെ ഉണ്ടായ കാലം തെറ്റിയ മഴയും ആലിപ്പഴ വീഴ്ചയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കര്‍ഷക ആത്മഹത്യകള്‍ നടന്ന സ്ഥലങ്ങളില്‍ ദുരിതാശ്വസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി പ്രത്യേക കാബിനറ്റ് യോഗം ചേരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.