You are Here : Home / News Plus

സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ

Text Size  

Story Dated: Saturday, March 01, 2014 12:02 hrs UTC

തിരുവനന്തപുരം: സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ.ആരുടെയോ പ്രേരണമൂലമാണു സരിത ആരോപണം ഉന്നയിച്ചിരിക്കുന്നത. തനിക്ക് ഇവരുമായൊന്നും യാതൊരു ബന്ധവുമില്ല.അന്നു സിറ്റിങ് എംഎല്‍എ ആര്‍. ബാലകൃഷ്ണപിള്ളയാണ്. ഐഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന തന്നെ കേസുമായി ബന്ധപ്പെട്ടുപോലും ബിജു രാധാകൃഷ്ണന്‍ സമീപിച്ചിട്ടില്ല.സോളാര്‍ കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നപ്പോഴാണു രശ്മി വധക്കേസിന്റെ കാര്യം താന്‍ അറിയുന്നതുതന്നെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.