You are Here : Home / News Plus

രമയെ പിന്തുണച്ച് വി.എസിന്‍റെ കത്ത് മുഖ്യമന്ത്രിക്ക്

Text Size  

Story Dated: Friday, February 07, 2014 09:25 hrs UTC

കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.കത്ത് കിട്ടിയതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെനിത്തല അറിയിച്ചു. ടി.പി വധക്കേസില്‍ രമയുടെ ആവശ്യങ്ങളെ പിന്തുണച്ചും സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചുമാണ് വി.എസിന്‍റെ കത്ത്. കത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടില്ല എന്നാല്‍, വി.എസിന്‍റെ ഒഫീസ് ഇത്തരമൊരു കത്തിന്‍റെ കാര്യം നിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More