You are Here : Home / News Plus

ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയേറി: എം.എം. ഹസന്‍

Text Size  

Story Dated: Saturday, February 01, 2014 09:23 hrs UTC

ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്‍റ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് പ്രസക്തിയേറിയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്‍. തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചതോടെ കേസിലെ സി.പി.എം ബന്ധം തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.