You are Here : Home / News Plus

ടി.പി. വധം: കാരാട്ടിന്‍റെ അഭിപ്രായം തന്നെ തനിക്കുമെന്നു വിഎസ്

Text Size  

Story Dated: Thursday, January 23, 2014 03:27 hrs UTC

ടി.പി. വധക്കേസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം തന്നെയാണ് തന്‍റതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിഷയം സംബന്ധിച്ച് കാരാട്ട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടിക്കാര്‍ക്കെതിരായ നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നാണ് കാരാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.