കണ്ണൂരില്‍ ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്കിയ പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. മൂന്നു ബാങ്കുകളുടെ പന്ത്രണ്ടോളം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്കിയ രണ്ടുകോടിയോളം രൂപ തട്ടിയ ധര്‍മ്മടം സ്വദേശികളായ എ.ജെ.മൃണാള്‍(36), എം.ശരത്കുമാര്(23) എന്നിവരാണ് മൈസൂര്‍ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഇരുവരേയും മൈസൂരില്‍ പോലീസ് പിടികൂടിയത്.
Comments