You are Here : Home / News Plus

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാനസര്‍വീസുകള്‍ വൈകി

Text Size  

Story Dated: Tuesday, December 17, 2013 08:34 hrs UTC

തലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് മൂലം വിമാന സര്‍വീസുകളും തീവണ്ടികളും വൈകി. രണ്ടാം ദിവസമാണ് മൂടല്‍ മഞ്ഞ് കാരണം വിമാനസര്‍വീസുകള്‍ വൈകുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ അഞ്ചു മണിവരെയുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 100 ഓളം വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തി. റണ്‍വേയില്‍ കാഴ്ചാപരിധി 50 മീറ്ററിലും താഴെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.