You are Here : Home / News Plus

സ്വവര്‍ഗാനുരാഗം: വിധി സോണിയയെ നിരാശപ്പെടുത്തി!

Text Size  

Story Dated: Thursday, December 12, 2013 02:15 hrs UTC

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കിയ വിധി നിരാശപ്പെടുത്തുന്നതാണെന്ന്‌ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. നടപടിക്കെതിരെ പാര്‍ലമെന്റ്‌ ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ വ്യക്‌തമാക്കി. അതേസമയം വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ കപില്‍ സിബല്‍ വ്യക്‌തമാക്കി.സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നീക്കം തുടങ്ങിയിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.