You are Here : Home / News Plus

ദേശീയപാത വികസനം: പ്രതിഷേധസംഗമം ഇന്ന്

Text Size  

Story Dated: Tuesday, December 10, 2013 07:45 hrs UTC

ദേശീയപാത വികസനത്തിന്‍െറ പേരില്‍ ഇരകളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ വെളിയങ്കോട്  പ്രതിഷേധസംഗമം നടക്കും. വൈകുന്നേരം നാലിന് അയ്യോട്ടിച്ചിറയില്‍നിന്ന് പ്രകടനം തുടങ്ങും. വൈകീട്ട് ആറിന് വെളിയങ്കോട് നാസ് മഹല്‍ പരിസരത്ത് ചേരുന്ന പൊതുസമ്മേളനം ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.