You are Here : Home / News Plus

ആറന്മുള വിമാനത്താവളം: അന്തിമാനുമതി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, November 19, 2013 06:53 hrs UTC

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളുടെ വികാരം മനസിലാക്കാതെ അനുമതി നല്‍കരുതാരുതെന്നും വി എം സുധീരന്‍ പറഞ്ഞു.2000 കോടി രൂപയുടേതാണ് പദ്ധതി. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.