You are Here : Home / News Plus

ഇത്‌ തെറ്റായ വഴി, നമ്മള്‍ പാകിസ്താനല്ല-ഓര്‍മ്മപ്പെടുത്തി വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍

Text Size  

Story Dated: Wednesday, December 11, 2019 12:57 hrs UTC

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തിരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി വിഖ്യാത ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ. സഹിഷ്ണുതയിൽ ഊന്നിയുള്ള ആദർശമാണ് ഇന്ത്യക്കുള്ളത്. അത് തുടരണമെന്നാണ് അഗ്രഹമെന്നും അദ്ദേഹം ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More