You are Here : Home / News Plus

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം: ശനിയാഴ്ച കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം

Text Size  

Story Dated: Friday, November 29, 2019 06:28 hrs UTC

യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെയടക്കം മർദിച്ച സംഭവത്തിൽ കോൺഗ്രസ് ശനിയാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ ബലത്തിൽ എസ്എഫ്ഐ നടത്തുന്ന ആക്രമണത്തിനെതിരെ ശനിയാഴ്ച വൈകീട്ട് മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ആഹ്വാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.