You are Here : Home / News Plus

ടോള്‍ ഒഴിവാക്കാൻ കാറില്‍ നമ്പറിന് പകരം മുഖ്യമന്ത്രിയുടെ പേര് : ഉടമസ്ഥന്‍ പിടിയില്‍

Text Size  

Story Dated: Wednesday, October 23, 2019 07:38 hrs UTC

പൊതുനിരത്തിലെ ടോൾപിരിവിൽ നിന്നും രക്ഷതേടാൻ ആളുകൾ പല അടവുകളും പുറത്തെടുക്കാറുണ്ട്. പ്രസ്, എംഎൽഎ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകൾ വാഹനത്തിൽ പതിപ്പിക്കുന്നതാണ് ഇത്തരം ആളുകളുടെ പ്രധാനതന്ത്രം. എന്നാൽ ഹൈദ്രാബാദിൽ നിന്നുള്ള ഒരു വിരുതൻ ചെയ്തത് അൽപം വേറിട്ടൊരു തന്ത്രമാണ്. കാറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ എന്നാണ് ഇയാൾ പതിപ്പിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More