You are Here : Home / News Plus

സിബിഐ വീണ്ടും പി ചിദംബരത്തിന്‍റെ വീട്ടിലെത്തി മടങ്ങി

Text Size  

Story Dated: Wednesday, August 21, 2019 04:52 hrs UTC

സിബിഐ സംഘം വീണ്ടും ചി ചിദംബരത്തിന്‍റെ ജോർബാഗിലെ വീട്ടിലെത്തി മടങ്ങി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ ചോദ്യംചെയ്യാനാണ് സിബിഐ വീണ്ടും ജോർബാഗിലെ വീട്ടിലെത്തിയത്. എന്നാല്‍ ചിദംബരത്തെ വീട്ടില്‍ കണ്ടെത്താനാകാത്തതിനെതുടര്‍ന്ന് സിബിഐ മടങ്ങുകയായിരുന്നു. രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും ഇത് സിബിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് നടപടികള്‍. ചിദംബരം തുടര്‍നടപടികള്‍ക്ക് വിധേയനാകണമെന്ന ആവശ്യമാണ് സിബിഐ ഉന്നയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More