You are Here : Home / News Plus

എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു

Text Size  

Story Dated: Monday, June 24, 2019 11:51 hrs UTC

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് പാർലമെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ അംഗമായത്. നയതന്ത്രവിദഗ്ധനും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയുമായി പ്രവർത്തിച്ചിട്ടുള്ള എസ്. ജയ്ശങ്കർ പുതിയ നരേന്ദ്ര മോദി മന്ത്രിസഭയിലാണ് വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More