You are Here : Home / News Plus

മുരളീമനോഹർ ജോഷിയോടും മത്സരിക്കേണ്ടെന്ന് ബിജെപി

Text Size  

Story Dated: Tuesday, March 26, 2019 07:50 hrs UTC

സീറ്റ് നിഷേധിക്കപ്പെട്ടതിലെ അതൃപ്തി പരസ്യമാക്കി ബിജെപിയിലെ മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയും രംഗത്ത്. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയിൽ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാൽ ബിജെപിയുടെ ജനറൽ സെക്രട്ടറി രാംലാൽ തന്നോട് മത്സരിക്കേണ്ടെന്ന് പറ‍ഞ്ഞതായി മുരളീ മനോഹർ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനൽ വാർത്ത പുറത്തു വിട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.