കോട്ടയം : പ്രവേശനോത്സവത്തിന് കുട്ടികള്‍ക്ക് പച്ചക്കുട .കോട്ടയം ആനിക്കാട് ഗവ : യുപി സ്കൂളില്‍ വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. സ്പോണ്‍സറിംഗിലൂടെ ലഭിച്ച 150 കുടകള്‍ വിതരണം ചെയ്യുക മാത്രമാണുണ്ടായെതെന്നണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.സംഭവം അറിഞ്ഞെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുട വിതരണം തടസപ്പെടുത്തി. എന്നാല്‍ കുട വിതരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു സ്കൂള്‍ വിശദീകരിച്ചു.
Comments