You are Here : Home / News Plus

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

Text Size  

Story Dated: Saturday, March 02, 2019 08:33 hrs UTC

അൽഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദനെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി കരിമ്പട്ടികയിൽ പെടുത്തി. ഹംസബിൻലാദൻ അൽഖ്വയ്ദയുടെ ഇപ്പോഴത്തെ തലവൻ അയ്മൻ അൽ സവാഹിരിയുടെ പിൻഗാമിയാകുമെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.