You are Here : Home / News Plus

ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണന

Text Size  

Story Dated: Wednesday, February 06, 2019 02:30 hrs UTC

പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ഇടുക്കി ജില്ലയ്ക്ക് 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കാണ് പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശ ഭരണ പദ്ധതികള്‍, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസുകളില്‍നിന്നുള്ള സ്‌കീമുകള്‍ സംയോജിപ്പിച്ചായിരിക്കും പാക്കേജിന് രൂപം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More