You are Here : Home / News Plus

സ്ത്രീകളെ വലിച്ചു കീറണമെന്ന പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി

Text Size  

Story Dated: Tuesday, February 05, 2019 01:41 hrs UTC

ശബരിമലയില്‍  സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സ്ത്രീകളെ വലിച്ചുകീറണമെന്ന് പ്രസംഗിച്ച നടന്‍ കൊല്ലം തുളസി കീഴടങ്ങി. രാവിലെ ചവറ പൊലീസ് സ്‌റ്റേഷനിലാണ്  കീഴടങ്ങിയത്. കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.  മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയില്‍ ഹാജരാക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More