You are Here : Home / News Plus

കല്ലേറില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ല: ചെന്നിത്തല

Text Size  

Story Dated: Tuesday, October 29, 2013 12:26 hrs UTC

കണ്ണൂരില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ കല്ലേറില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ലന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.