You are Here : Home / News Plus

ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം

Text Size  

Story Dated: Sunday, October 06, 2013 08:40 hrs UTC

ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പുതിയ പീഡനആരോപണം. അഹമ്മദാബാദ് സ്വദേശികളായ സഹോദരിമാരാണ് ആശാറാം ബാപ്പുവും മകനും എതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്.2003 ല്‍ മൂത്ത സഹോദരിയെ അഹമ്മദാബാദിലെ ആശ്രമത്തില്‍വെച്ച് ആശാറാം ബാപ്പുവും ഇളയ സഹോദരിയെ സൂററ്റില്‍വെച്ച് അസാറാമിന്റെ മകന്‍ നാരായണ്‍ സായിയും പീഡിപ്പിച്ചതായാണ് പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.