You are Here : Home / News Plus

വൈറ്റ്ഹൗസിന് മുന്നില്‍ യുവതി വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Friday, October 04, 2013 08:16 hrs UTC

യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ യു.എസ് കാപിറ്റോള്‍ കെട്ടിടസമുച്ചയവും പരിസരവും വെടിവെപ്പിനെ തുടര്‍ന്ന് സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കി. വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ജനപ്രാതിനിധ്യസഭയും സെനറ്റും കോടതിയുമടക്കമുള്ള ഓഫിസുകളാണ് യു.എസ് കാപിറ്റോള്‍ കെട്ടിടസമുച്ചയത്തിലുള്ളത്. അമേരിക്കന്‍ സമയം ഉച്ചക്ക് രണ്ട് മണിയോട്കൂടിയാണ് വെടിവെപ്പ് നടന്നത്. നിരവധി തവണ വെടിയൊച്ച കേട്ടതായി സെനറ്റംഗങ്ങളില്‍ ചിലര്‍ പറഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More