You are Here : Home / News Plus

രണ്ടു തീവ്രവാദികളെ സേന കൊലപ്പെടുത്തി

Text Size  

Story Dated: Friday, October 04, 2013 08:11 hrs UTC

കശ്മീരിലെ കുപ്വാര ജില്ലക്കടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ ഇന്ത്യന്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സൈനിക വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയതായും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More