You are Here : Home / News Plus

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം എത്രയെന്ന് റിസര്‍വ്വ് ബാങ്ക്

Text Size  

Story Dated: Friday, September 06, 2013 09:57 hrs UTC

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം കണക്കാക്കാന്‍ ദേവസ്വം ബോര്‍ഡുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു.എന്നാല്‍ സ്വര്‍ണ്ണം വാങ്ങാന്‍ പദ്ധതിയില്ലെന്നും ഇത്‌ കേവലം സ്‌ഥിതിവിവരക്കണക്കാണെന്നും ആര്‍ബിഐ റീജണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്‍ വ്യക്തമാക്കി.  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്‌ സ്വര്‍ണ്ണം സൂക്ഷിക്കലിന്റെ വിവരം നല്‍കാന്‍ ആവശ്യപ്പെട്ട്‌ കത്ത്‌ ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും കത്തയച്ചതായി ആര്‍ബിഐ ഉന്നതോദ്യോഗസ്‌ഥരും വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.