You are Here : Home / News Plus

കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

Text Size  

Story Dated: Saturday, August 31, 2013 02:06 hrs UTC

തൃശൂര്‍ :കോഴിയെ കിട്ടിയാല്‍ കഴിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .ചിക്കന്‍ സമരത്തില്‍ ഇ. പി. ജയരാജനും തോമസ് ഐസക്കിനും വ്യത്യസ്ഥ നിലപാടാണല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴായിരുന്നു പിണറായിയുടെ. പല ആവശ്യങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ പല തരത്തില്‍ ഉയര്‍ന്നു വരും. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല.സോളാര്‍ കേസ് അന്വേഷിക്കുന്നതിനു സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാത്തതു സംബന്ധിച്ച് നാളെ ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നുഅറിയിച്ചു. സിറ്റിങ് ജഡ്ജിയെ വച്ചുള്ള അന്വേഷണമായിരുന്നു എല്‍ഡിഎഫിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ഇടപെടല്‍ നടത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More