You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടി

Text Size  

Story Dated: Tuesday, August 06, 2013 09:05 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി. ഇന്നു രാവിലെ 134 അടിയായയിരുന്നു ജലനിരപ്പ്. ഒരു ദിവസം ഒരടിയിലേറെ വെള്ളം വീതമാണ് അണക്കെട്ടിലുയര്‍ന്നിരുന്നത്. ഏത് നിമിഷവും അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പില്‍വേയിലൂടെ പുറത്തേക്കൊഴുകാവുന്ന സ്ഥിതിയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More