You are Here : Home / News Plus

മുഖ്യമന്ത്രിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Text Size  

Story Dated: Thursday, August 01, 2013 09:27 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പെലീസ് തടയുന്നതിനിടെ, മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പേറുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരാള്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More