You are Here : Home / News Plus

ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 09, 2013 09:43 hrs UTC

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം മൊഴി മാറ്റിയ ശ്രീധരന്‍ നായര്‍ക്ക് വിശ്വാസ്യത ഇല്ലെന്ന ആരോപണത്തിനു പുറമേ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.മുഖ്യമന്ത്രിയെ കണ്ട ജുലൈ ഒമ്പതിന് തന്നെയാണ് 40 ലക്ഷത്തിന്റെ ചെക്ക് കൈമാറിയത് എന്നാണ് ശ്രീധരന്‍ നായര്‍ പറഞ്ഞത്. ഇത് ശരിയല്ലെന്നാണ് മുഖ്യമന്ത്രിയും നിയമമന്ത്രിയും നിയമസഭയില്‍ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More