You are Here : Home / News Plus

ഗ്രനേഡ്: സി.ദിവാകരനു പരുക്ക്

Text Size  

Story Dated: Tuesday, July 09, 2013 09:39 hrs UTC

പോലീസിന്റെ  ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എല്‍.എമാരെ അഭിസംബോധന ചെയ്ത് വി.എസ് സംസാരിക്കുന്നതിനിടെയാണ് പോലീസിന്റെ ഗ്രനേഡ് പ്രയോഗമുണ്ടായത്. സി.പി.ഐ. നേതാവ് സി.ദിവാകരന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.മരം നടത്തിയ എം.എല്‍.എമാര്‍ക്കു നേരെ മൂന്നു തവണയാണ് പോലീസ് ഗ്രനേഡ് എറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More