You are Here : Home / News Plus

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു

Text Size  

Story Dated: Monday, July 08, 2013 08:35 hrs UTC

തിരുവനന്തപുരം: നന്ദാവനം പോലീസ്‌ ക്യാമ്പിലെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനെ പോലീസുകാര്‍ കുനിച്ചുനിര്‍ത്തി ഇടിച്ചു.എ.ഐ.െവെ.എഫ്‌. വനിതാപ്രവര്‍ത്തകയെ മര്‍ദിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മോചിപ്പിക്കാനെത്തിയതായിരുന്നു ഡീന്‍.യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റാണെന്നു പറഞ്ഞെങ്കിലും ഡീന്‍ കുര്യാക്കോസിനെ പോലീസ്‌ പൊതിരെത്തല്ലി.അതോടെ പ്രസിഡന്റും പ്രവര്‍ത്തകരും ഓടി കാറില്‍ കയറി രക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശ്രീധരന്‍ നായര്‍ നികേഷ് കുമാറുമായി നടത്തിയ അഭിമുഖ സംഭാഷ്ണത്തിന്റെ പൂര്‍ണ്ണരൂപം
    സോളാര്‍ വിവാദത്തെ തുടര്‍ന്ന് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറുമായി നടത്തിയ...

  • ശ്രീധരന്‍ നായരുടെ മൊഴിയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ല : രമേശ് ചെന്നിത്തല
    തിരുവനന്തപുരം:ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും യുഡിഎഫ് ഗവണ്‍മെന്റിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ആരെയും...

  • മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍
    2012 ജൂലൈ 9 മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍ .മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍...

More From News Plus
More
View More