You are Here : Home / News Plus

തേക്കടി യാത്രയില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അനില്‍കുമാര്‍

Text Size  

Story Dated: Monday, July 08, 2013 12:43 hrs UTC

മന്ത്രിഗണേഷിനൊപ്പം വിവാദമായ തേക്കടി യാത്രയില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എപി അനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു തന്നോടൊപ്പമുണ്ടായിരുന്നത് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരാണെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അനില്‍ കുമാര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സോളാര്‍:സി.ബി.ഐ അന്വേഷണ ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി
    സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു. സര്‍ക്കാര്‍ സമയം...

More From News Plus
More
View More