You are Here : Home / News Plus

പൊലീസ് വ്യാപകമായി മാധ്യമ പ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു

Text Size  

Story Dated: Sunday, July 07, 2013 11:56 hrs UTC

പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു കഴിഞ്ഞു.സരിതാ നായരുമായി ബന്ധപ്പെട്ടുവെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രിയ നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ അതീവ രഹസ്യമായി ചോര്‍ത്തുന്നത്.കോണ്‍ഗ്രസിലെ നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാര്‍ നേരിട്ടാണ്.ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലാണ സൈബര്‍ സെല്ലുകളുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കന്നത്. ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ച കോണ്‍ഗ്രസിലെ എംഎല്‍എമാരുടെയും ഫോണ്‍ വിളികളുടെ വിവരങ്ങള്‍ എടുത്ത കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അട്ടക്കുളങ്ങര ജയിലിലിലെ വിഐപി
    തിരുവനന്തപുരം: തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ നടി ശാലു മേനോന്‌ അട്ടക്കുളങ്ങര ജയിലിലും വിഐപി.ശാലുവിന്റെ അമ്മ വസ്‌ത്രങ്ങള്‍...

  • സോളാര്‍ കേസ്‌ സിബിഐക്ക്‌ വിടേണ്ടതില്ല : കോടിയേരി ബാലകൃഷ്‌ണന്‍
    തിരുവനന്തപുരം: സോളാര്‍ കേസ്‌ സിബിഐക്ക്‌ വിടേണ്ടതില്ലെന്നു കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.സോളാര്‍ കേസ്‌ അട്ടിമറിക്കാന്‍...

More From News Plus
More
View More
More From Featured News
View More