You are Here : Home / News Plus

കാറില്‍ സണ്‍ഫിലിം: ശാലു മേനോനെതിരെ ഒരു കേസ്കൂടി

Text Size  

Story Dated: Saturday, July 06, 2013 07:07 hrs UTC

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ അമ്മയ്‌ക്കെതിരെ കാറില്‍ സണ്‍ഫിലിം ഒട്ടിച്ചതിന് പോലീസ് കേസെടുക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് കാറിന്റെ ആര്‍.സി ഓണറായ അമ്മ കലാവേണുവിനെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തത്. ശാലുമേനോനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അവരുടെ സ്വന്തം കാറില്‍ ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മന്ത്രിമാര്‍ അര്‍ദ്ധരാത്രി സരിതയെ വിളിച്ചത് ഭരണഘടന പഠിപ്പിക്കാനല്ല: മുരളി
    സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരും സരിതയും തമ്മിലുള്ള അര്‍ദ്ധരാത്രികളിലെ ഫോണ്‍വിളികള്‍...

  • സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ അവകാശമുണ്ട് : പി.സി.ജോര്‍ജ്
    കോട്ടയം:മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍...

  • ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു
    തിരുവനന്തപുരം: നന്ദാവനം എഡിജിപി ഒാഫിസിലെത്തിച്ച ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു. കേരള...

More From Featured News
View More