You are Here : Home / News Plus

പഠിപ്പുമുടക്കി സമരം വേണ്ടെന്നു ജയരാജന്‍ വീണ്ടും

Text Size  

Story Dated: Wednesday, July 16, 2014 07:34 hrs UTC

പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിലല്ല അവധി ദിവസങ്ങളിലാണ് സമരം ചെയ്യേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.