You are Here : Home / News Plus

സൂഫിയയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Tuesday, July 15, 2014 05:50 hrs UTC

കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതി സൂഫിയ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജി എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന എന്‍.ഐ.എയുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. മഅ്ദനിക്കൊപ്പം ബംഗളൂരുവില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്ന സൂഫിയയുടെ അപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.