You are Here : Home / News Plus

ഗോള്‍ഡന്‍ ബോളിന് മെസി അര്‍ഹനല്ല: മറഡോണ

Text Size  

Story Dated: Monday, July 14, 2014 01:16 hrs UTC

ലയണല്‍ മെസി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ഹനല്ലായിരുന്നെന്ന് അര്‍ജന്‍റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ. മെസി ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നും മറഡോണ പറഞ്ഞു.
അര്‍ജന്‍റീന പരാജയപ്പെട്ടത് വേദനയുണ്ടാക്കുന്നതാണ്. ഗോറ്റ്സെയുടെ ഗോള്‍ ഏറെ ആഘാതം ഉണ്ടാക്കുന്നതാണെന്നും മറഡോണ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.