You are Here : Home / News Plus

വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്

Text Size  

Story Dated: Saturday, July 12, 2014 03:16 hrs UTC

തിരുവനന്തപുരം: വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്. കരിമണല്‍ വിഷയത്തിലെ നിലപാട് ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിക്കാന്‍ സുധീരനായില്ളെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗിലില്‍ തന്‍്റെ നിലപാട് ശരിയെന്നു തെളിയിക്കാന്‍ പാര്‍ട്ടി അവസരം തന്നില്ല. ഇടുക്കിയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.