You are Here : Home / News Plus

ബജറ്റ് നിരാശാജനകമാണെന്ന് പിണറായി

Text Size  

Story Dated: Thursday, July 10, 2014 04:03 hrs UTC




മോദി സര്‍ക്കാരിന്റെ പൊതുബജറ്റ് നിരാശാജനകമാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍. പൊതുമേഖലാസ്ഥാപനങ്ങളെയും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ച ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.