You are Here : Home / News Plus

ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ കൈമാറി: വീഡിയോഗ്രാഫര്‍

Text Size  

Story Dated: Friday, July 05, 2013 07:48 hrs UTC

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ ഫോട്ടോഗ്രാഫര്‍ സണ്ണിയ്ക്കു കൈമാറിയതായി വീഡിയോഗ്രാഫര്‍ സജി. ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ പകര്‍ത്തിയതെന്നും ഫോട്ടോഗ്രാഫര്‍ സണ്ണി ഈ ദ്യശ്യങ്ങള്‍ പോലീസിനു  കൈമാറിയിട്ടുണ്ടോ എന്നറിയില്ലെന്നും സജി വ്യക്തമാക്കി. മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശാലു മേനോനെതിരെ കേസെടുത്തു
    കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്...

  • ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്‍
    സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം...

  • തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി
    തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍...