You are Here : Home / News Plus

നഴ്സുമാരുടെ പുനരധിവാസത്തിന് നടപടിയെടുക്കണമെന്ന് വി.എസ്

Text Size  

Story Dated: Saturday, July 05, 2014 06:58 hrs UTC

 ഇറാഖില്‍ വിമതര്‍ മോചിപ്പിച്ച മലയാളി നഴ്സുമാരെ തിരിച്ചത്തെിക്കാനുള്ള കേന്ദ,സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ആശ്വാസകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. നഴ്സുമാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ നഴ്സുമാരുടെ പുനരധിവാസം സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.