You are Here : Home / News Plus

ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി

Text Size  

Story Dated: Saturday, June 21, 2014 06:45 hrs UTC

ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. സഭാ നേതൃത്വം സി.പി.എമ്മിന്‍െറ കെണിയില്‍പ്പെടുകയായിരുന്നു. സി.പി.എം ശ്രമിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും മുരളീധരന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.