You are Here : Home / News Plus

ഇറാഖിലെ മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കും: കെ.സി ജോസഫ്

Text Size  

Story Dated: Tuesday, June 17, 2014 03:17 hrs UTC



ഇറാഖിലെ യുദ്ധ സാഹചര്യത്തില്‍ കടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കാവുന്ന സാധ്യമായ നടപടികള്‍ ചെയ്യുമെന്ന് മന്ത്രി കെ.സി ജോസഫ്.
ഇക്കാര്യത്തില്‍ വിദേശ്യകാര്യമന്ത്രിയുമായും ഇന്ത്യന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ‘നോര്‍ക്ക’യുടെ ചുമതലയുള്ള ജോസഫ് നിയമസഭയില്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.